രന്ദെണ്ണം കോമെഡി അയപ്പൊഴേകും എന്റെ ഒരു സുഹ്രുത് പറഞു ... ബോര് ആയി തൊടങി എന്നു, പക്ഷെ അവന് പറഞു , ഭാഷാഅശൈലി കൊള്ളാം "try something touchy with that .... "
ഇതു കേട്ടപൊഴേകും എന്റെ മനസില്‍ ആദ്യം വന്നതു ഒരു ആക്സിഡന്റ്...banglore നഗരം ,..hmmmmmm
ഒരു ദിനം രവിലെ പതിവു പൊലെ ഓഫിസിലെകു പോകുംബൊള്‍ പരിചയം ഇല്ലാത നമ്ബരില്‍ നിന്നും ഫോണ്‍ " ചേട്ടാ ഞാന്‍ ഗായത്രിയാ, ഒരു കാര്യം അറിഞു സത്യമാണൊ ? "
സ്ഥിരം പൂവാലബുദ്ധി ഉണര്‍ന്നു, തിരക്കുള്ള റോട്ടിലും ആ കിളിനാദം കേള്കാന് ഒരു സുഖം "എന്താ മോളുസ് കേട്ടതു " സ്ഥിരം പരദൂഷണം പ്രശ്നം വല്ലതും ആയിരികും എന്ന പാഴ് വിശ്വാസം ആണെങ്കിലും ഉത്തരതിനു കാതൊര്തു "ദിലീപ് ചേട്ടന്...." ഇത്രയും കേട്ടു, മനസ്സില്‍ ആദ്യം വന്ന വികാരം അസൂയ .. "അവന് ആളു ശരി അല്ല ... , ഭയങ്കര പഞ്ചാര.. എന്താ ??" ഒരു ചിരി പ്രതീക്ഷിച്ച ഞാന്‍ കേട്ടതു ഒരു ഏങല്..
"ദിലീപേട്ടന് മരിച്ചൊ സുമെഷേട്ടാ ???????? " , പെട്ടന്നു ഒരു കൊള്ളിയാന്‍, ആ ശബ്ദതില്‍ തീരെ തമാശ ഇല്ലായിരുനു , എന്തൊ പന്തികേടു.
" എനിക്കറിയിലാല്ലൊ ഗായത്രി , ആരാ പറഞെ..നീ ചുമ്മാ .. ??" വാക്കുകള്‍ മുറിഞു. "ഇല്ല ചേട്ടാ .." അവളുടെ വാക്കുകളും ...
ദിലീപ്,പാലാക്കാരന് ..ഇത്ര വേഗം ആളുകളുടെ മനസ്സില്‍ കയറിപറ്റുന്ന ഒരു "പേട്ടുചെക്കന്" അവനെ അങനെയെ വിശേഷിപ്പിക്കാന്‍ പറ്റു.ആദ്യം പരിചയപെട്ടപ്പൊള് "ഇവന് പരുന്തും കാല് ആണല്ലൊ കര്‍ത്താവെ " എന്നു പല തവണ തോന്നിയിട്ടുന്ടു.നാക്കിനു ലൈസെന്‍സ് ഇല്ലാത ആരൊടും എന്തും വിളിച്ചു പറയാന്‍ സ്വാതന്ത്ര്യം ഉന്ടായിരുന്ന ഒരു "പേട്ടുചെക്കന്"
പക്ഷെ അവന് തൊല്പിച്ചു , എല്ലരുടെയും കണ്ണില്‍ ഉണ്ണിയാരുനു അവന്.എന്തു പറഞാലും മറ്റുള്ളവര്‍ക്ക് അവനെ വലിയ ഇഷ്ടമ്.എനിക്കു അവനൊടുള്ള വികാരം എന്തായിരുനു.. അസൂയ,കുശുമ്പ്...ഇതായിരുനു തുടക്കതില്‍.പക്ഷെ അടുകുംതൊറും അവന്റെ ഉള്ളിലെ കുട്ടിത്തം എന്നെയെഉം കീഴ്പെടുത്തി.
അവന് ടീചറുമാരുടെ അടുത്തൊക്കെ സമ്സാരികുന്നതു കേട്ടാല്‍ അവനാണോ അവരാണൊ പഠിപ്പികുന്നതു എന്നു പലപൊഴും തോന്നിയിട്ടുണ്ദു.പ്രിത്യെകിചു Amritha പോലെ ഉള്ള അന്തരീക്ഷത്തില്‍.ആണു പെണ്ണിനെ നോക്കിയലും പെണ്ണു ആണിനെ നോക്കിയലും ആണ്കുട്ടികു SUSPENSION പെണ്‍കുട്ടിക്കു മാനഹാനി ഇതായിരുനു AMRITHA.
പക്ഷെ ഇവന്,അവിടെയും വേരിട്ടു നിന്നു.ആരാധികമാര്‍ ഉന്ടയിരുനു അവനു ഇഷ്ടം പോലെ.എന്തിനു അധികം പരയുന്നു JAIL WARDEN ആയിരുന്ന kkകു പോലും അവനോദു വാല്‍സല്യം. എന്തൊ എല്ലാര്കും അവന്റെ സംസാരം,അവന്റെ പ്റവറ്ത്തികള്, കുട്ടിത്തം, കുസ്രുതി........... അവനെ ഇഷ്ടമായിരുനു.
ആ ക്രിസ്തുമസ് ഞാന്‍ ഇന്നും ഓര്‍കുന്നു, വിപിന്റെ വീട്ടില്‍ പൊകാന്‍ എല്ലരും പ്ലാന്‍ ചെയ്തു.എനിക്കു പോകാന്‍ പറ്റുമൊ എന്നു സംശയം.ജോലി ഉള്ളതു എനിക്കു മാത്രം അയിരുന്നു അപ്പൊള്‍.
"എടാ തടിയാ, നമ്മള് ഒക്കെ എത്ര കാലം ഉന്ടാവും എന്നു അരിയവൊടാ .നീ തടി കൂടി വല്ല ഷുഗര്‍ പിടിചു മരിച്ചാല്‍ പിന്നെ നിന്നെ കാണാന്‍ പറ്റിലല്ലൊ..നീയും വാ എങനെയെങ്കിലും"
ഇതയിരുനു അവന് പരഞതു.എനിക്കു അവനെ തിന്നാന്‍ ഉള്ള ദേഷ്യം "തടിയന് അവന്റെ ........... " പക്ഷെ ഞാന്‍ ഒന്നും പറഞില്ല അവനു മനസ്സില്‍ അയി , അവന് പിന്നെയും പിന്നെയും "തടിയാആആആ "..ഞങള്‍ ചിരിച്ചു.ആദ്യം അവന്റെ വീട്ടില്‍ അഖില്‍, അനൂപ്, വിപിന്‍, പിന്നെ പൊതുവെ അന്തര്‍മുഖനായ അജീഷുമ്, പൊട്ടന് പ്രഭേന്ദുവുമ്.ദിലീപിന്റെ അഛന് ,അമ്മ, അനിയന് ,പിന്നെ ഒരു കുഞി ചെക്കനും ഒക്കെ കൂദി , പിന്നീടു വിപിന്റെ വീറ്റിലെ അഘൊഷവുമ്...
"എടാ നീ അറിഞൊ..." പ്രഭേന്ദുവാ .. "കഴിഞു, bangalore വെച്ചായിരുനു, തിരുപതി പൊയി തിരിചു വരുമ്ബൊള്‍.അവന്റെ കസിന് ചേട്ടനും ചേച്ചിയും രന്ടു കുട്ടികളുമ്..." .... കുറേ നെരം എനിക്കു ഒന്നും പറയാന്‍ പറ്റിയില്ല.പുറകിലെ വന്ടിക്കാരന് ഒച്ചയെടുത്തപൊഴാണു.......
ഞാനും ഗണെഷും അന്നു വൈകീട്ടു വന്ടി കയറി.കലൂരില്‍ നിന്നുമ്.ആരും ഒന്നും മിന്ടുന്നില്ല.പാലയില്‍ എത്തിയപ്പൊള്‍ രത്രി കഴിഞു.വഴി നിറയെ അവന്...ചിരിച്ചും ചിരിക്കാതെയുമ്... ബസിലുമ്,ഓട്ടൊയിലുമ്,കടയുടെ വാതില്കലും മറ്റുമ്...പോസ്റ്റരുകല്...അപ്പൊഴും അതു വിശ്വസിക്കാന്‍ മടിയായിരുനു.അഖിലുമ്, അനൂപുമ്, പ്രഭയും ,വിപിനും എല്ലരും ഉന്ട് അവിടെ.പന്തല്‍ കെട്ടിയിരികുന്നു.
"സത്യമായിരിക്കും" ഗണെഷ് പറഞു , ഞാന്‍ ഒന്നും മിന്ടിയില്ല.അനൂപിന്റെ കണ്ണുകളില്‍ നനവുന്ടായിരുനൊ ?? എല്ലരും പണിപെട്ടു ഒതുകുവാ..
"എന്നാലും ... " പ്രഭ പറഞു ........അന്നു രാത്രി നമ്മള് മാത്രമ്, പിന്നെ അവ്ന്റെ അമ്മയുദെ തേങലും മാത്രമ്.അസഹനീയമായിരുനു, ആ കാതിരുപ്പു.അവന് ഉന്ടയിരുനെങ്കില്...ഞാന്‍ ഓര്‍ത്തു...
രാവിലെ 11 മനി bangalore ഇല് നിന്നും ഒരു വെള്ള വന്ടി,അതില്‍ ഒരു പേടകമ്.അതില്‍ വെള്ളയില്‍ പൊതിഞ രൂപം ..... ഏഏങലുകല് കരച്ചിലിനു വഴിമാറി,
ശാലിനി ,നീനു..എല്ലരും വാവിട്ടു കരയുന്നു.പക്ഷെ അതു അവന് അയിരുനൊ ?
അല്ല അതു അവന് അല്ല.വെള്ളയില്‍ പൊതിഞ രൂപം അവന് അയിരുനില്ല.
"അമ്മിചി ദിലീപേട്ടന് എന്ജ്ജെ ....?" കൊന്ചിയുള്ള അപ്പുറതെ കുഞിപാലുവിന്റെ ചോദ്യത്തിനു മുന്നില്‍ മരുപദി ഇല്ല അവന്റെ അമ്മ ഒരു നിമിഷം പകച്ചു..."ദിലീപ് ചാച്ചന് ദെ ഇപ്പൊ വരുമ്...".
അവനു ഇപ്പൊഴും ദിലീപേട്ടന് "ഇപ്പൊ വരും " ........ എനിക്കും അങനെ വിശ്വസിക്കാന്‍ ഇഷ്ട്ടമ്...
ഇല്ല അവന് എവിടെയൊ പൊയേകുവാ...അവനു അങനെ മരിക്കാന്‍ പറ്റുമൊ ????
"ദിലു മോനെ ........................" അപ്പൊളും അവന്റെ അമ്മയുദെ കരചില് ....
9 comments:
ഓരോന്നും എഴുതി കൊണ്ട് വന്നോളും രാത്രി മനുഷ്യനെ വിഷമിപ്പിക്കാന്‍ .... ഇനി ഇപ്പൊ ഞാന്‍ എങ്ങനെ കിടന്നു ഉറങ്ങും ... തടിയന് തെണ്ടി ....
Really missed him.... പെട്ടന്നു അവന്റെ ഓര്മ
eppozhum vishwasikkanavatha oru sathyam.....hmmm...
ഹൃദയത്തിലേക്ക് ഒരു കത്തി കുത്തി കയറ്റിയ പോലെ . . . ജീവിതം ഇങ്ങനെയാണ് . . . ഇന്ന് ഞാന്‍ നാളെ നീ . . . നിനച്ചിരിക്കാത്ത നേരത്ത് വിളിക്കാത്ത അഥിതി ആയി മരണം കടന്നു വരും . . .
എടാ കോപ്പേ, പിന്നെ നിനക്ക് മലയാളം മര്യാദക്ക് എഴുതിയാല്‍ എന്താ കുഴപ്പം ? ? ? നിന്റെ മലയാളം ഫോണ്ടിന്റെ കുഴപ്പം ആണോ ? ? ?
ശരിയാടാ ... പക്ഷെ അത് അല്പം ക്രൂരമല്ലെ ?
ഇനി മുതല്‍ മലയാളം ഫോണ്ട് ശരിയാകും :) ... ഫോണ്ടിന്റെ പ്രശ്നം ആയിരുന്നു, പുതിയ സാധനം ഡൌണ്‍ലോഡ് ചെയ്തു
അവന് മരിച്ചു എന്ന് വിശ്വസിചാലേ സെന്റി ആകൂ..
വിശ്വസിക്കാന്‍ നമ്മള്‍ക്ക് മനസ്സില്ല !!
പോവാന്‍ പറ !!!
dint expect this much touching !!!
Good :)
Akhil
hey sumesh, please yaar , still tears comes to my eyes. still i can't believe it. Dilip is still alive in all our hearts. we all will keep him alive in us.
ethu iipo enthina ezhuthiyee.....
vendayirunnu.....sumesh....
Hmmmm , pettannu orma vanapol .....
Post a Comment